A humanitarian conference to be held in Qatar to support Palestinians Thu, October 23, 2014 7:33amURL:Embed:ഇസ്രയേല്‍ ആക്രമണത്തിന്റെ ഇരകളായ ഫലസ്തീന് ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ആദ്യ മാനവിക സമ്മേളനം ഒക്ടോബര്‍ 29 മുതല്‍ 31 വരെ ദോഹയില്‍ നടക്കും. ഖത്തര്‍ ചാരിറ്റിയാണ് സമ്മേളനത്തിന് ആദിത്യമരുളുന്നത്. Share this:ShareTwitterFacebookEmailGoogle Related